ജെസ്സീക്കയുടെ മറ്റുവെളിപ്പെടുത്തലുകള്‍........
ഒരു ഗോസിപ്പ് സൈറ്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇരുപത്തിയാറുകാരിയായ ഈ ഹോളിവുഡ് താരം തന്റെ മനസ്സിലിരിപ്പ് തുറന്നടിച്ചത്. ഒപ്പം തന്റെ താടിയെല്ലുകള്‍ മാറ്റിവെച്ചുവെന്ന വാര്‍ത്തകളെ താരം നിരാകരിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്.
എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഞാന്‍ ക്യാമറയില്‍ പകര്‍ത്തിവെയ്‌ക്കാറുണ്ട്. അതിലൊന്നും ബാന്‍ഡേജിട്ട എന്റെ മുഖം കാണാന്‍ കഴിയില്ല. പിന്നെയെങ്ങനെ ഞാന്‍ താടിയെല്ലിന് ശസ്‌ത്രക്രിയ നടത്തിയെന്ന വാര്‍ത്ത ശരിയാകും- ജസീക്ക ചോദിയ്‌ക്കുന്നു.
ഒപ്പം മറ്റുചില കാര്യങ്ങളും താരം തുറന്നടിച്ചിട്ടുണ്ട്. ഒരു കുഞ്ഞുണ്ടായതിന്‌ശേഷം തന്റെ മാറിടത്തിന്റെ ഭംഗി നഷ്ടപ്പെട്ടാന്‍ അത് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ശസ്‌ത്രക്രിയ ചെയ്യുന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല.
പക്ഷേ ഇപ്പോഴത്തെ എന്റെ മാറിടങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതാണ്. അവയുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായി ഞാനിതേവരെ ചികിത്സകളൊന്നും നടത്തിയിട്ടില്ല. പക്ഷേ ഭാവിയില്‍ചെയ്‌തേയ്‌ക്കാം. എന്റെ മൂക്കുകളുടെ ഭംഗിയാണ് എന്റെ ശരീരത്തില്‍ എനിയ്‌ക്കേറ്റവും പ്രിയ്യപ്പെട്ടത്- ജസീക്ക തുടര്‍ന്നു.....


Click it and Unblock the Notifications