കിടക്കറയില്‍ കാത്തിയെന്നും കന്യക
മണിയറയില്‍ നടക്കുന്നതൊന്നും പുറത്താരും അറിയരുതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ കാത്തി പ്രൈസ് അങ്ങനെ വിശ്വസിക്കുന്നില്ല.
താനും ഭര്‍ത്താവ് പീറ്റര്‍ ആന്ദ്രെയും കിടക്കയില്‍ സ്വീകരിക്കുന്ന ചില തന്ത്രങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ കാത്തിയ്ക്ക് വല്ലാത്ത വിഷമമാണ്.
കിടക്കയില്‍ തന്നെ എന്നും കന്യകയായി കാണാനാണ് പീറ്ററിനിഷ്ടമെന്ന് കാത്തി തുറന്നു പറയുന്നു. കാത്തിയെ അങ്ങനെ തോന്നിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ ചില പൊടിക്കൈകളും ഉണ്ടത്രേ!
മിക്കവാറും കന്യാസ്ത്രീയുടെ വസ്ത്രങ്ങളണിഞ്ഞാണ് താന്‍ കിടക്കയിലെത്തുന്നതെന്ന് കാത്തി പറയുന്നു. ഈ വേഷത്തില്‍ ഭാര്യ കന്യകയാണെന്ന തോന്നല്‍ പീറ്ററിനുണ്ടാകുമെന്നും തുടര്‍ന്നുളള തിരക്കഥ അതിനനുസരിച്ച് എഴുതുമെന്നുമാണ് വിശ്വസ്ത ഭാര്യ പുറംലോകത്തെ അറിയിക്കുന്നത്.
കന്യാസ്ത്രീയുടെ വേഷത്തില്‍ തന്നില്‍ ഒരു പരിശുദ്ധയുടെയും കന്യകയുടെയും ഭാവം പീറ്റര്‍ കാണുമെന്നും ഇത് അക്ഷരാര്‍ത്ഥത്തില്‍ ടിയാനെ ചൂടുപിടിപ്പിക്കുകയും ചെയ്യുമത്രേ.
മണിയറ രഹസ്യങ്ങള്‍ എന്നൊന്നില്ലെന്ന് മനസിലായില്ലേ.


Click it and Unblock the Notifications