ലിന്റ്സെയ്ക്ക് ഗര്‍ഭം പേടിയെന്ന്

മീന്‍ ഗേള്‍സ് എന്ന തന്റെ ആദ്യ ചിത്രത്തില്‍ ഇല്ലാത്ത ഗര്‍ഭം ഉണ്ടെന്നു നടിക്കുന്ന ഒരു സ്ത്രീയുടെ വേഷമാണ് ലിന്റ്സെ ചെയ്തത്. തൊഴില്‍ നഷ്ടപ്പെടാതിരിക്കാനാണ് ആ ചിത്രത്തില്‍ ലിന്റ്സെയുടെ കഥാപാത്രം ഗര്‍ഭിണിയുടെ വേഷം കെട്ടിയത്. വയറിലുളള വെച്ചുകെട്ടല്‍ തന്നെ വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചത്രേ. അപ്പോള്‍ പിന്നെ യഥാര്‍ത്ഥത്തില്‍ ഗര്‍ഭമുണ്ടായാലുളള അവസ്ഥയോര്‍ത്ത് ലിന്റ്സെ ഭയക്കുന്നതില്‍ കാര്യമുണ്ട്.
ഒരു കണക്കിന് നോക്കിയാല്‍ ഈ പ്രായത്തില്‍ ഗര്‍ഭിണിയാകുന്നതിലുളള ബദ്ധപ്പാടുകള്‍ അസഹനീയമാണെന്ന് ചൈനാ ഡെയിലിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലിന്റ്സെ തുറന്നു പറഞ്ഞത്.
കുഞ്ഞു വേണമെന്നു തോന്നിയില്‍ ദത്തെടുക്കുകയാണ് തന്റെ ആദ്യ പരിഗണനയെന്നും ലിന്റ്സെ വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications