ചൂടന്‍ സുന്ദരികളില്‍ മരിസ ഒന്നാമത്
മാക്സിം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ചൂടന്‍ സുന്ദരിമാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് ഇവാ മെന്‍ഡസ്
പോപ് ഗായികയും ഗാനരചയിതാവുമായ ക്രിസ്റ്റിന ഹോളിവുഡിലെ തിളങ്ങുന്ന വ്യക്തിത്വങ്ങളില്‍ ഒന്നാണ്. ക്രിസ്റ്റിന ആഗുലേര, സ്ട്രിപ്പ്ഡ്, ബ്യൂട്ടിഫുള്‍ എന്നിങ്ങനെ പ്രശസ്തങ്ങളായ ഒരുപിടി ആല്‍ബങ്ങള്‍ ക്രിസ്റ്റിനയുടേതായുണ്ട്. ഈയിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ക്രിസ്റ്റിന, തന്റെ കുട്ടിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് പീപ്പിള്‍ മാസികയില്‍ നിന്നും 1.5 മില്യണ്‍ യുഎസ് ഡോളറാണ് കൈപ്പറ്റിയത്.
അടുത്ത പേജില്‍


Click it and Unblock the Notifications