ചൂടന്‍ സുന്ദരികളില്‍ മരിസ ഒന്നാമത്
മാക്സിം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ചൂടന്‍ സുന്ദരിമാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ജെസീക്കാ ബേല്‍.
അമേരിക്കന്‍ നടിയും മോഡലുമായ ജെസീക്ക ബേല്‍ ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ജെസീക്കയുടെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് ദി സമ്മര്‍ കാച്ച്. സെവന്‍ത് ഹെവന്‍ എന്ന സുപ്രസിദ്ധ ടെലിവിഷന്‍ സീരിയലിലും ജെസീക്കാ ബേല്‍ അഭിനയിച്ചിട്ടുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications