For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചൂടന്‍ സുന്ദരികളില്‍ മരിസ ഒന്നാമത്

    By Staff
    |

    മാക്സിം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ചൂടന്‍ സുന്ദരിമാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് ലിന്റ്സെ ലോഹന്‍

    ഒട്ടും പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് ലിന്റ്സെ ലോഹന്റേത്. ദി മീന്‍ ഗേള്‍സ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് ശ്രദ്ധേയയായ ലിന്റ്സെ അറിയപ്പെടുന്ന പോപ് ഗായികയാണ്. പത്താം വയസില്‍ മോഡലിംഗിലേയ്ക്കും പതിനൊന്നാം വയസില്‍ സിനിമയിലേയ്ക്കും കടന്നു വന്ന ലിന്റ്സെ ഹോളിവുഡിലെ ഏറ്റവും വലിയ വിവാദ നായികയാണിന്ന്. .


    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X