ചൂടന്‍ സുന്ദരികളില്‍ മരിസ ഒന്നാമത്
ലോകത്തിലെ ഏറ്റവും ചൂടന്‍ സുന്ദരിമാരുടെ പട്ടിക മാക്സിം മാസിക പുറത്തിറക്കി. അമേരിക്കന്‍ മോഡല്‍ മരിസ മില്ലെറാണ് ഹോട്ട് വനിതകളില്‍ ഒന്നാമത്.
സ്കാര്‍ലെറ്റ് ജോഹാന്‍സണാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമത് ജെസീക്കാ ബീല്‍. ഇവ ലോംഗോറിയയും സാറാ മൈക്കിള്‍ ഗെല്ലെറുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഏറ്റവും ചൂടന്‍ കുമാരിമാരുടെ പട്ടികയില്‍ ലിന്റ്സെ ലോഹനുമുണ്ട്. ഒമ്പതാം സ്ഥാനത്താണ് ലിന്റ്സെ.
പുരുഷ ഞരമ്പുകളുടെ വികാസ സങ്കോചങ്ങള്‍ നിയന്ത്രിക്കുന്ന ആ പത്തു സുന്ദരിമാരുടെ ചൂടന്‍ ചിത്രങ്ങള്‍ ഇതാ
അടുത്ത പേജില്‍


Click it and Unblock the Notifications