ചൂടന്‍ സുന്ദരികളില്‍ മരിസ ഒന്നാമത്
മാക്സിം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ചൂടന്‍ സുന്ദരിമാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് സാറാ മൈക്കിള്‍ ഗെല്ലര്‍.
ബഫി, ദി വാംപയര്‍ സ്ലേയര്‍ എന്ന ടെലിവിഷന്‍ സീരിയലാണ് സാറയെ പ്രശസ്തയാക്കിയത്. സുദൃഢമായ കുടുംബജീവിതം നയിക്കുന്ന അപൂര്‍വം ഹോളിവുഡ് നടിമാരിലൊരാളാണ് സാറാ. 2002ലാണ് സാറാ, ഫ്രെഡി പ്രിന്‍സ് ജൂനിയറെ വിവാഹം കഴിച്ചത്. 1997ല്‍ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പരിചയപ്പെട്ട ഇവര്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡേറ്റിംഗ് പോലും ആരംഭിച്ചത്. .
അടുത്ത പേജില്‍


Click it and Unblock the Notifications