ചൂടന്‍ സുന്ദരികളില്‍ മരിസ ഒന്നാമത്
മാക്സിം മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ചൂടന്‍ സുന്ദരിമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് സ്ക്കാര്‍ലറ്റ് ജോഹാന്‍സണ്‍.
ഹോളിവുഡ് നടിയും പാട്ടുകാരിയുമായ സ്കാര്‍ലറ്റിന്റെ കടഞ്ഞെടുത്ത ശരീര ഭംഗി ഹോളിവുഡ് സിനിമാസ്വാദകരുടെ നെഞ്ചിടിപ്പ് നിയന്ത്രിച്ചു തുടങ്ങിയിട്ട് ഒത്തിരി കാലമായി. 1994ല്‍ നോര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് സ്കാര്‍ലെറ്റ് ഹോളിവുഡിന്റെ ഭാഗമായത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളോട് അധികം സംസാരിക്കാത്ത സ്ക്കാര്‍ലെറ്റിന്റെ പേര് കുറെയേറെ നടന്മാരുമായി ചേര്‍ത്ത് കേട്ടിട്ടുണ്ട്. കനേഡിയന്‍ നടനായ റെയാന്‍ റെയ്‍നോള്‍ഡുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണ് സ്കാര്‍ലെറ്റ് ഇപ്പോള്‍.
അടുത്ത പേജില്‍


Click it and Unblock the Notifications