»   » സ്‌ക്കാര്‍ലറ്റിന്റെ നഗ്നചിത്രങ്ങള്‍ ലീക്കായി

സ്‌ക്കാര്‍ലറ്റിന്റെ നഗ്നചിത്രങ്ങള്‍ ലീക്കായി

Posted By:
Subscribe to Filmibeat Malayalam
Scarlett Johansson
ഹോളിവുഡിന്റെ പുതിയ മാദകതാരം സ്‌കാര്‍ലറ്റ് ജോണ്‍സന്റെ നഗ്നചിത്രങ്ങള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റിലെത്തി. മറച്ചുവെയ്‌ക്കേണ്ടതെല്ലാം നെറ്റിലെത്തിയതോടെ നടി എഫ്ബിഐയുടെ സഹായം തേടിയിരിക്കുകയാണ്.

26കാരിയായ താരത്തിന്റെ രണ്ട് സ്വകാര്യചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ കഴിഞ്ഞദിവസം മുതല്‍ ചൂടപ്പം പോലെ പരക്കുന്നത്. ടോപ് ലെസായി ബെഡ്ഡില്‍ കിടക്കുന്നതും കുളിമുറിയിലെ കണ്ണാടിയ്ക്ക് മുന്നില്‍ നിന്നെടുത്ത ചിത്രങ്ങളുമാണ് ചോര്‍ന്നിരിയ്ക്കുന്നത്.
താരത്തിന്റെ ഐഫോണ്‍ കഴിഞ്ഞമാര്‍ച്ചില്‍ ഹാക്കിങിന് ഇരയായിരുന്നു. ചിത്രങ്ങള്‍ ഇങ്ങനെയാവാം പുറത്തായതെന്നാണ് നിഗമനം. സ്‌കാര്‍ലറ്റിന് പുറമെ ഒരു ഡസനോളം ഹോളിവുഡ് താരങ്ങളുടെ ഫോണുകളും ഹാക്കിങിന് ഇരയായിരുന്നു.

സ്‌കാര്‍ലറ്റ് തന്നെ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും കാട്ടുതീ പോലെയാണ് പരക്കുന്നത്.

സുന്ദരിമാരായ ഹോളിവുഡ് താരങ്ങളുടെ ഫോണുകള്‍ ഹാക്ക് ചെയ്യുന്നതില്‍ മിടുക്കരായ ഒരുസംഘം പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പോപ് താരവും നടിയുമായ മൈലി സൈറസ് (18), മുപ്പതുകളിലുള്ള നടി ജെസീക്ക ആല്‍ബ, ഗായിക ക്രിസ്റ്റീന അഗ്വിലേര തുടങ്ങിയവരുടെയും ചിത്രങ്ങള്‍ ഇതേരീതിയില്‍ ചോര്‍ന്ന് നെറ്റിലെത്തിയിരുന്നു.

English summary
SEXY Scarlett Johansson called in the FBI yesterday — after naked photographs of her were leaked on to the internet

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam