കണ്ണു മറയാന്‍ പൂക്കള്‍, ബാക്കി മാറിടം ഓപ്പണ്‍..
ചെവിയില്‍ ചെമ്പരത്തിപ്പൂ ചൂടിയവരെ കുറിച്ചു കേട്ടിട്ടില്ലേ. ഇതാ മുലക്കണ്ണുകളെ പൂക്കള്‍ കൊണ്ടു മറച്ച് ബ്രിട്ട്നി സ്പിയേഴ്സ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
അല്ലൂ മാഗസിനു വേണ്ടിയാണ് ബ്രിട്ട്നി കാമറയുടെ മുന്നില്‍ ടോപ് ലെസായി പ്രത്യക്ഷപ്പെട്ടത്. ബാക്കി കഥ മാഗസിന്‍ എഡിറ്റര്‍ ലിന്‍ഡ വെല്‍സില്‍ നിന്നും കേള്‍ക്കൂ.
ഇങ്ങനെയൊരു ഫോട്ടോയെക്കുറിച്ച് പറഞ്ഞപ്പോഴേ ബ്രിട്ട്നി സമ്മതം മൂളി. നിസ്വാര്‍ത്ഥമായ സഹകരണമായിരുന്നു അവളുടേത്.
ഷൂട്ടിംഗ് സ്ഥലത്തെത്തിയ ഉടനെ മേല്‍ വസ്ത്രം ഊരിയെറിഞ്ഞു. പിന്നെ അടിയിലുളളതും. അരയ്ക്കു മീതെ പൂര്‍ണ നഗ്നയായാണ് ബ്രിട്ട്നി മേക്കപ്പ് ചെയ്യാനിരുന്നത്.
ശരീരം പ്രദര്‍ശിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ബ്രിട്ട്നിയുടെ കോരിത്തരിപ്പിക്കുന്ന ആ ചിത്രം മാഗസിന്റെ സെപ്തംബര്‍ ലക്കത്തില്‍ കാണാം..


Click it and Unblock the Notifications