നഗ്നത, നഗ്നത, സമ്പൂര്‍ണ നഗ്നത
ഏറ്റവും നല്ല വസ്ത്രധാരണരീതിയ്ക്ക് ടാറ്റ്‍ലെര്‍ മാസികയുടെ അവാര്‍ഡ് നേടിയ ദേഹമാണ് സൂപ്പര്‍ മോഡല്‍ ആഗിനെസ് ഡെയ്‍ന്‍.
കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ആഗിനെസിന്റെ ഒരു ഫോട്ടോ ഷൂട്ട് കണ്ട ജനം പക്ഷേ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു പോയി. നൂല്‍ ബന്ധമില്ലാതെ അതിസുന്ദരി ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടുന്നു.
സംഗതി ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗായിരുന്നു. ഫോട്ടോഗ്രാഫര്‍ റിയാന്‍ മക്‍ഗിന്‍ലേയ്ക്ക് വേണ്ടിയായിരുന്നു ആഗിനെസ് പോസ് ചെയ്തത്.
തീപിടിച്ച കെട്ടിടത്തില്‍ നിന്നും പുറത്തേയ്ക്ക് ചാടുന്ന ദമ്പതികളുടെ പ്രശസ്തമായ ചിത്രം ഫാഷന്‍ മാസികയായ പോപ് മാഗസിനു വേണ്ടി പുനസൃഷ്ടിച്ചതാണ് റിയാന്‍ മക്‍ഗിന്‍ലേ.
കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും ആഗിനെസ് താഴേയ്ക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയപ്പോള്‍ ചുളുവിലൊരു ഗംഭീര നഗ്നത നേരില്‍ ദൃശ്യമായതിന്റെ അനുഭൂതിയിലായിരുന്നു കാഴ്ചക്കാര്‍.
എന്നാല്‍ ഒരു ബര്‍ബെറി ബാഗിന്റെ മറയില്‍ ഒരല്‍പം ഭാഗം മറയ്ക്കപ്പെട്ടതിന്റെ നിരാശയിലാണ് ചില കാണികള്‍.


Click it and Unblock the Notifications