നായയെ പുരുഷനാക്കിയ ഇംഗ്ലീഷ് നടി

സ്‌പോര്‍ട്‌സ് ബിസിനസുകാരനായ ഫ്രാങ്ക് റഹറിനോസിയുടെയും റിയല്‍ എസ്‌റ്റേറ്റ് ആന്‍ഡ്രു ജോബ്‌ലോണിന്റെയും പേരുകളുമായി ബന്ധപ്പെട്ട് ചില ഗോസിപ്പുകള്‍ സജീവമായതാണ് 25കാരി തുറന്നടിയ്ക്കാന്‍ കാരണം.
ഇപ്പോള്‍ അത്തരത്തില്‍ യാതൊരു ചിന്തയുമില്ല. എന്റെ ഹൃദയം എന്റെ നായയ്ക്കു സമ്മാനിച്ചിരിക്കുകയാണ്. അവനാണ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. ഞാന്‍ അവനെ ഇഷ്ടപ്പെടുന്നു. അവനെ കുറിച്ച് മാത്രം ചിന്തിക്കാനാണ് എനിക്കിഷ്ടം. എപ്പോഴും എത്രയും വേഗം വീട്ടിലെത്താന്‍ ശ്രമിക്കും. കാരണം എനിക്ക് അവനെ കാണാതിരിക്കാന്‍ വയ്യ-ഒകെ മാഗസിനാണ് ഈ അഭിമുഖം പ്രസിദ്ധീകരിച്ചത്.


Click it and Unblock the Notifications











