ഊരിയ മോതിരം അണിയാതെ ചെറില്‍
ചെറില്‍ ഇതുവരെ ആഷ്‍ലി കോളിനോട് ക്ഷമിച്ച ലക്ഷണം കാണുന്നില്ല. ജീവനു തുല്യം സ്നേഹിച്ച ഭര്‍ത്താവ് അന്യസ്ത്രീകളുടെ കിടപ്പറ കയറിയിറങ്ങിയതും അത് പുറംലോകം അറിഞ്ഞതുമൊന്നും തന്നെ തീരെ സ്പര്‍ശിച്ചിട്ടില്ലെന്നാണ് ചെറിലിന്റെ ശരീരഭാഷ തെളിയിക്കുന്നത്.
എന്നാല്‍ ഭര്‍ത്താവിന്റെ ചതി അറിഞ്ഞ ദിവസം ഊരിയ വിവാഹമോതിരം ഇതുവരെ ചെറില്‍ തിരികെ അണിഞ്ഞില്ല!
വിവാഹമോതിരം അണിയാതെയാണ് ചെറില്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തനിക്കൊപ്പം ജീവിക്കാന്‍ ആഷ്‍ലിക്ക് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതും വീട്ടില്‍ ആറുമാസം സെക്സിന് വിലക്കേര്‍പ്പെടുത്തിയതും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ചെറിലിന്റെ കടുത്ത നിബന്ധനകള്‍ അനുസരിച്ച് ജീവിക്കുമോ? കാത്തിരുന്ന് കാണാ.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()


Click it and Unblock the Notifications