»   »  കെല്ലിയുടെ നഗ്നചിത്രം ട്വിറ്ററില്‍

കെല്ലിയുടെ നഗ്നചിത്രം ട്വിറ്ററില്‍

Posted By:
Subscribe to Filmibeat Malayalam
Kelly Brook
സിനിമാലോകത്തുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ഡ്യൂപ്പുകളുണ്ടാവുന്നത് സാധാരണയാണ്. എന്നാല്‍ താന്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിയ്ക്കുന്നതെന്ന് തെളിയിക്കാന്‍ ഒരു സാഹസം കാണിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മോഡലും നടിയുമായ കെല്ലി ബ്രൂക്ക്.

തന്റെ നഗ്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ വിശ്വസിനീയത ഉറപ്പുവരുത്തിയിരിക്കുന്നത്. അടുത്തിടെ കെല്ലിയുടെ ട്വിറ്റര്‍ പേജ് നടി തന്നെയാണോ നിയന്ത്രിയ്ക്കുന്നതെന്ന ചോദ്യമുയര്‍ന്നിരുന്നു.

ബ്രിട്ടീഷ് കൊമേഡിയനായ ലെ ഫ്രാന്‍സിസ് ആണ് നടിയോട് ഇത്തരമൊരു ചോദ്യം ചോദിച്ചത്. ഒരു ട്വീറ്റിലൂടെ എങ്ങനെയാണ് താന്‍ അത് തെളിയിക്കുക എന്ന് നടി തിരിച്ചു ചോദിച്ചു. ഒടുവില്‍ തന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്ത ശേഷം അക്കൗണ്ട് നിയന്ത്രിയ്ക്കുന്നത് താന്‍ തന്നെയാണെന്ന് നടി പ്രഖ്യാപിയ്ക്കുകയായിരുന്നു. മുടി മുന്നോട്ടിട്ട് മാറിടം മറച്ച രീതിയിലുള്ള ചിത്രമാണ് കെല്ലി പോസ്റ്റ് ചെയ്തിരിക്കുന്നത്.

English summary
Kelly Brook has delighted fans by posting a nude photo of herself on Twitter, to prove her account is authentic. The British actress and model was recently asked by British comedian Leigh Francis if she was actually controlling her page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam