കാര്‍ദാഷിയാന്റെ കുളിസീനുകള്‍...
ഫാമിലി ആല്‍ബമെന്നാല്‍ ഇങ്ങനെയിരിക്കണമെന്നാണ് കിം കാര്‍ദാഷിയാന്‍ പറയുന്നത്. കാമുകന്‍ റേ ജേയുമൊത്തുളള വേഴ്ച ടേപ്പിലാക്കി കച്ചവടം നടത്തിയ ആള്‍ എന്തു തന്നെ ചെയ്യില്ലെന്നാണ് കിമ്മിനെ അറിയാവുന്നവര്‍ ചോദിക്കുന്നതും.
സ്വന്തം കുളിസീനുകള്‍ സ്വന്തം വെബ്‍സൈറ്റില്‍ പ്രദര്‍ശിപ്പിച്ചാണ് ഇക്കുറി കാര്‍ദാഷിയാന്‍ വാര്‍ത്തയാകുന്നത്.
കാര്‍ദാഷിയാന്‍ മാത്രമല്ല, സഹോദരി കോര്‍ട്നിയുമുണ്ട് കുളിവേഷത്തില്‍. ബിക്കിനിയണിഞ്ഞ് ഷവറിനു കീഴെ നില്‍ക്കുന്ന മാദക ചിത്രങ്ങളാണ് കാര്‍ദാഷിയാന്റെ സ്വന്തം വെബ്‍സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്.
മുന്നിലും പിന്നിലുമുളള മുഴപ്പ് പരമാവധി എടുത്തു കാണിക്കുന്ന വിധത്തിലാണ് പോസുകള്‍. അല്ലെങ്കില്‍ തന്നെ പ്ലേ ബോയി ചിത്രങ്ങള്‍ കണ്ടിട്ടുളളവര്‍ക്ക് ആ മേനിയില്‍ കാണാന്‍ പുതുതായി ഒന്നുമില്ല താനും.
വ്യത്യസ്തതയുളള കാര്യങ്ങള്‍ ചെയ്യുന്നതിലല്ല, കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുന്നതിലാണ് തനിക്ക് പ്രിയമെന്ന് കാര്‍ദാഷിയാന്‍ എപ്പോഴും പറയാറുണ്ട്. വ്യത്യസ്തമായി ചെയ്യുമ്പോള്‍ തുണി ദേഹത്ത് വേണമെന്ന നിര്‍ബന്ധമില്ലെന്ന് മാത്രം.


Click it and Unblock the Notifications