അലി ലോഹന്‍ മാറിട ശസ്‌ത്രക്രിയ നടത്തിയെന്ന്
വയസ്സ് 14 ഉള്ളുവെങ്കിലും ചേച്ചി ലിന്‍ഡ്‌സെ ലോഹനെ കടത്തിവെട്ടാന്‍ തന്നെയാണ് അനിയത്തി അലി ലോഹന്‍ തീരുമാനമെന്ന് തോന്നുന്നു.
അലി ലോഹന്റെ ഏറ്റുവും പുതിയ ആല്‍ബമാണ് ഗോസിപ്പെഴുത്തുകാര്‍ സംഭവമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആദ്യ ആല്‍ബത്തില്‍ നിന്നും വ്യത്യസ്‌തമായി ഈ കൊച്ചു പെണ്ണിന്റെ ശരീരം മാറിയെന്നാണിവരുടെ കണ്ടെത്തല്‍.
കൂടുതല്‍ ശ്രദ്ധയാകര്‍ഷിയ്‌ക്കാനായി ഈ പതിനാലുകാരി മാറിട ശസ്‌ത്രക്രിയ നടത്തിയെന്നും ഇവര്‍ പറയുന്നു. എന്തൊക്കെയായാലും അനിയത്തിയെ രക്ഷിയ്‌ക്കാന്‍ ചേച്ചി രംഗത്തിറങ്ങിയിട്ടുണ്ട്.
പതിനാലു വയസ്സ് മാത്രമുള്ള തന്റെ കൊച്ചനിയത്തിയെ കുറിച്ചിങ്ങനെയെഴുതാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നുവെന്നാണ് ലിന്‍ഡ്‌സെയുടെ ചോദ്യം.
ചേച്ചിയുടെ കാര്യങ്ങളെല്ലാം നാട്ടുകാര്‍ക്ക് കാണാപാഠമായതു കൊണ്ട് അനിയത്തിയും സംഭവം നടത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.


Click it and Unblock the Notifications