പാരിസിന് ചൂടുപകരാന്‍ ക്രിസ് ഏഞ്ചല്‍സ്
കാമറൂണ്‍ ഡയസിനെ വിട്ട് ക്രിസ് ഏഞ്ചല്‍സ് പാരിസ് ഹില്‍ട്ടണ് പിറകെയാണോ?
ആണെന്നാണ് ഹോളിവുഡ് പറയുന്നത്. പെണ്ണുപിടിയനൊപ്പം കഴിയാന്‍ തനിക്ക് വയ്യെന്ന് പറഞ്ഞ് ക്രിസ് ഏഞ്ചല്‍സിന്റെ ഭാര്യ ഒരു മാസം മുന്പാണ് വിവാഹ മോചനം നേടി പോയത്. അന്ന് പ്രസിദ്ധ ഹോളിവുഡ് സുന്ദരി കാമറൂണ്‍ ഡയസായിരുന്നു ക്രിസിന്റെ കാമുകി സ്ഥാനത്ത്.
ക്രിസും കാമറൂണുമായുളള കിടക്കറക്കഥകള്‍ നാട്ടില്‍ പാട്ടായതോടെയാണ് സഹികെട്ട് ഭാര്യ വിവാഹ മോചനം നേടിയത്. എന്നാല്‍ ക്രിസിന് കാമറൂണിനെയും മടുത്ത ലക്ഷണമാണ്.
ജയിലില്‍ നിന്നിറങ്ങിയ പാരിസ് ഹില്‍ട്ടണിന് ഹോട്ടല്‍മുറികളില്‍ രാത്രികൂട്ട് ക്രിസെന്ന് പലരും അടക്കം പറയുന്നു. ക്രിസിന്റെ മാജിക്കുകള്‍ മുഴുവന്‍ പാരിസിന്റെ മേനിയിലാണത്രേ...


Click it and Unblock the Notifications