പാരീസ്‌ ഹില്‍ട്ടണ്‍ ഭീകരചിത്രത്തില്‍
ഹോളിവുഡിലെ വിവാദനായിക പാരീസ് ഹില്ട്ടണ് ഒരു ഭീകര ചിത്രത്തില് വില്ലത്തിയായി അഭിനയിക്കുന്നു.
'റിപോ! ദി ജനറ്റിക് ഓപെറ' എന്ന ചിത്രത്തിലാണ് പാരീസ് വില്ലത്തിവേഷം കെട്ടുന്നത്. അമ്പര് സ്വീറ്റ് എന്നാണ് ചിത്രത്തിലെ പാരീസിന്റെ പഥാപാത്രത്തിന്റെ പേര്.
മനുഷ്യശരീരത്തിലെ ഓരോ അവയവവും നിര്വ്വഹിക്കേണ്ട ധര്മ്മം പരാജയപ്പെടുന്നതും അതു മനുഷ്യവംശത്തിന് ഭീഷണിയാകുന്നതുമാണ് ചിത്രത്തിന്റെ കഥ.
നവംബര് ഏഴിന് അമേരിക്കയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇതിന് മുമ്പും പാരിസ് ഹില്ട്ടണ് ഹൊറര് ചിത്രത്തില് അഭിനയിച്ചിട്ടുണ്ട്. 2005ല് പുറത്തിറങ്ങിയ ഹൗസ് ഓഫ് വാക്സ് എന്ന ചിത്രത്തിലാണ് മുമ്പ് പാരിസ് അഭിനയിച്ചത്.
ബന്ധപ്പെട്ട വാര്ത്തകള്
![]()
പാരീസ് ഹില്ട്ടന്![]()
![]()
![]()
![]()
![]()


Click it and Unblock the Notifications











