»   » പ്ലേബോയില്‍ ടാരയുടെ നഗ്നത

പ്ലേബോയില്‍ ടാരയുടെ നഗ്നത

Posted By:
Subscribe to Filmibeat Malayalam
Tara Reid
ഹോളിവുഡിലെ ചൂടന്‍ താരം ടാര റെയ്‌ഡ്‌ പ്ലെബോയ്‌ മാഗസിന്‌ വേണ്ടി നഗ്നതാ പ്രദര്‍ശനം നടത്തി.

താന്‍ തന്റെ ശരീര സൗന്ദര്യത്തില്‍ അത്ര സംതൃപ്‌തയല്ലെന്നും ഒരിക്കലും പുരുഷന്മാരുടെ മാഗസിന്‌ വേണ്ടി സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കില്ലെന്നും ഒരുകാലത്ത്‌ ശപഥമെടുത്ത ടാരയാണ്‌ ഇപ്പോള്‍ അതെല്ലാം മറന്ന്‌ പ്ലേബോയില്‍ നഗ്നയായി പോസ്‌ ചെയ്യാന്‍ തയ്യാറായിരിക്കുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മുപ്പത്തിമൂന്നുകാരിയായ ടാര തീര്‍ത്തും നഗ്നയായിട്ടാണത്രേ പോസ്‌ ചെയ്‌തിരിക്കുന്നത്‌. ഒക്ടോബര്‍ ആദ്യവാരത്തില്‍ കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയില്‍ വച്ചായിരുന്നുവത്രേ ഫോട്ടോസെഷന്‍ നടന്നത്‌.

പടമെടുക്കല്‍ തുടങ്ങിയപ്പോള്‍ നഗ്നയാവാന്‍ ടാര നന്നേലജ്ജിയ്‌ക്കുകയും ആത്മവിശ്വാസക്കുറവ്‌ കാണിക്കുകയും ചെയ്‌തുവത്രേ.

എന്നാല്‍ കുറച്ചുസമയത്തിനുള്ളില്‍ത്തന്നെ ടാര ആത്മവിശ്വാസം വീണ്ടെടുക്കകയും അപാരമായി സൗന്ദര്യം വെളിവാക്കിക്കൊണ്ട്‌ പോസ്‌ ചെയ്യുകയും ചെയ്‌തുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

തന്റെ വയറിന്‌ സൗന്ദര്യം പോരെന്നാണത്രേ ഫോട്ടോസെഷന്‍ കഴിഞ്ഞ്‌ പുറത്തെത്തിയ ടാര പ്രതികരിച്ചത്‌. 2004ല്‍ സൗന്ദര്യ ശസ്‌ത്രക്രിയക്ക്‌ വിധേയയായാണ്‌ ടാര തന്റെ ശരീരസൗന്ദര്യത്തിന്‌ മാറ്റുകൂട്ടിയത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam