ചുണ്ടു കരളുന്ന വിക്ടോറിയാ ചുംബനങ്ങള്‍

By Staff

David and Victoria Beckham
വിക്ടോറിയ ബെക്കാമിന്റെ പഴയ കാമുകന് ഇപ്പോഴും മറക്കാനാകുന്നില്ല കാമുകിയുടെ ചുടുചുംബനങ്ങള്‍.

ചുമ്മാതെയങ്ങ് ചുംബിക്കുകയല്ലത്രേ വിക്ടോറിയ. ചുണ്ടു കരളും വിധം ചുംബിക്കാനുളള വിദ്യ അവര്‍ക്കറിയാമെന്നാണ് പഴയ കാമുകന്‍ കൊറൈ ഹൈം പറയുന്നത്. 1995 കാലത്താണ് ഇരുവരും തമ്മില്‍ കാമുകനും കാമുകിയും കളിച്ചു നടന്നത്.

ബ്രിട്ടണിലെ സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിക്ടോറിയയുടെ ചുംബന മിടുക്കിനെക്കുറിച്ച് പഴയ കാമുകന്‍ വാചാലനായത്.

ടെറിബിള്‍ കിസ്സെര്‍ എന്നാണ് വിക്ടോറിയയെ ഹൈം വിശേഷിപ്പിച്ചത്. "ഒരു മുരള്‍ച്ചയോടെയാണ് വിക്ടോറിയ ചുംബിക്കുന്നത്. നമ്മുടെ ചുണ്ടുകളില്‍ ഒരു പെണ്‍കുട്ടി കരളുന്ന അനുഭവമാണ് അപ്പോള്‍ തോന്നുക".

വര്‍ഷമിത്ര കഴിഞ്ഞിട്ടും പഴയ ചുംബനത്തെക്കുറിച്ച് തീവ്രമായ സ്മരണകള്‍ അന്നത്തെ കാമുകനില്‍ അവശേഷിക്കണമെങ്കില്‍, വിക്ടോറിയ ആളൊരു ചില്ലറക്കാരിയല്ലെന്ന് തീര്‍ച്ച.

ബന്ധപ്പെട്ട വാര്‍ത്തകള്‍




.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X