ആ സെക്സ് ടേപ്പ് ഒറിജിനല്‍‍‍‍‍‍‍‍‍ തന്നെ.

By Super

സര്‍‍‍‍‍‍‍‍‍‍പ്പ സുന്ദരി കിം കാര്‍‍‍‍‍‍‍ദാഷിയാന്‍‍‍‍‍‍‍ ആണ് നായിക. നായകന്‍‍‍‍‍‍‍‍‍ കാമുകനും ആര്‍‍‍‍‍‍‍‍‍‍ ആന്റ് ബി ഗായകനുമായ റേ ജേയും. ഇരുവരും തമ്മില്‍‍‍‍‍‍‍‍‍‍ വേഴ്ച നടത്തി ഡിവിഡിയില്‍‍‍‍‍‍‍‍‍ ഷൂട്ട് ചെയ്ത് പുറം ലോകത്തെ അറിയിച്ചെന്ന് പറഞ്ഞ് കഴിഞ്ഞ മാര്‍‍‍‍‍‍‍‍‍ച്ചില്‍‍‍‍‍‍‍ ഒരു പുക്കാറുണ്ടാക്കിയിരുന്നു. ഇരുവരുടേതല്ലെന്ന് ആരു പറയാത്ത പതിനഞ്ച് മിനിട്ട് ദൈര്‍‍‍‍‍‍‍ഘ്യമുളള ചൂടന്‍‍‍‍‍‍‍‍ വീഡിയോ ദൃശ്യവും അക്കാലത്ത് നെറ്റില്‍‍‍‍‍‍‍ പറന്നു നടന്നിരുന്നു.

സംഭവത്തിനു ശേഷം ഏതായാലും റേ ജേയും കിമ്മും തമ്മില്‍‍‍‍‍‍‍‍ പിരിഞ്ഞു. നടിയും പോപ് ഗായികയുമായ വിറ്റ്നി ഹസ്റ്റനൊപ്പമായിരുന്നു റേ ജേ കുറെക്കാലം.

ഇപ്പോഴിതാ വീണ്ടും കിമ്മും റേ ജേയും തമ്മില്‍‍‍‍‍‍‍‍ വീണ്ടും അടുത്തതായി വാര്‍‍‍‍‍‍‍‍ത്തകള്‍‍‍‍‍‍‍‍‍‍. പരസ്പരം ചുവന്ന റോസാപ്പൂക്കള്‍‍‍‍‍‍‍‍‍‍‍‍‍‍ നല്‍‍‍‍‍‍‍‍കിയാണത്രേ ഇരുവരും തമ്മില്‍‍‍‍‍‍‍‍‍ വീണ്ടുമടുത്തത്. ചുവന്ന റോസാപ്പൂക്കള്‍‍‍‍‍‍‍‍ സെക്സിന്റെ സിംബലാണല്ലോ.

കിടക്കയില്‍‍‍‍‍‍‍‍‍‍ റേ നല്‍‍‍‍‍‍‍‍‍കിയ വികാര പുഷ്പങ്ങള്‍‍‍‍‍‍‍‍‍‍ മറക്കുവതെങ്ങനെ? തിരിച്ചുളള പ്രകടനവും മോശമല്ലായിരുന്നെന്നാണ് ടേപ്പ് കണ്ടവര്‍‍‍‍‍‍‍‍‍ പറയുന്നത്. ഏതായാലും അടുത്ത ടേപ്പിന്റെ പിറവിക്കാകുമോ ഈ ഒന്നിപ്പ് എന്നാണ് ആരാധകര്‍‍‍‍‍‍‍‍‍‍ ഉറ്റുനോക്കുന്നത്.

Read more about: kim kardashia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X