ഇവ മെന്‍ഡസിന്‍റെ അമേരിക്കന്‍ സെക്സ്!!
ഇതൊരു പക്ഷേ ഇവ മെന്ഡസിന് മാത്രം അവകാശപ്പെടാന് കഴിയുന്ന ഒരു റക്കോര്ഡായിരിക്കും. കേള്ക്കുന്നചിലരിലെങ്കിലും ഈ വാര്ത്ത അസൂയയുണര്ത്തുമെന്ന കാര്യവും ഉറപ്പാണ്.
അമേരിക്കയിലെ അമ്പത് സ്റ്റേറ്റുകളിലു വച്ച് ഹോളിവുഡ് താരം ഇവ സെക്സിലേര്പ്പെട്ടിട്ടുണ്ടത്രേ. അടുത്ത ദിവസം ന്യൂയോര്ക്കില് നടന്ന ഒരു ചടങ്ങിലാണ് ഇവ അഭിമാനത്തോടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല് അമ്പത് സ്റ്റേറ്റുകളിലും വച്ച് അമ്പതാളുകള്ക്കൊപ്പമല്ല താന് രതിയിലേര്പ്പെട്ടതെന്നും ഇവ വ്യക്തമാക്കയിട്ടുണ്ട്. യുവതിയായിരിക്കുന്ന കാലത്ത് റോഡ് യാത്രകള്ക്കിടയിലായിരുന്നു ഇതില് മിക്കവയുമത്രേ.
ഇവയില് എറ്റവും നല്ലതായും ഏറ്റവും മോശമായും തോന്നിയ നിമിഷങ്ങള് ഏതൊക്കെയാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അരിസോണയിലും കൊളറാഡോയിലും വച്ചുണ്ടായ അനുഭവങ്ങള് തീര്ത്തും അനുഭൂതിദായകമായിരുന്നുവെന്നും അലാസ്കയില്വച്ചുണ്ടായത് ഏറ്റവും മോശം സെക്സായിരുന്നുവെന്നും ഇവ വിശദീകരിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്


Click it and Unblock the Notifications