നടിമാര്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍........
ഐറിഷ് താരം ജോനാതന്‍ റിസ് മെയേഴ്സ് പറയുന്നതില്‍ കാര്യമുണ്ട്. സഹനടിമാര്‍ക്കൊപ്പം കിടക്ക പങ്കിട്ട് പുതുമ നശിച്ചാല്‍ അത് ചിത്രത്തിലെ സെക്സ് രംഗത്തിന്റെ രസംകൊല്ലും. അതുകൊണ്ട് കഴിഞ്ഞ ഒമ്പതു വര്‍ഷമായി താന്‍ ഹോളിവുഡിലെ സഹനടിമാരെ സഹശയനത്തിന് ക്ഷണിക്കാറില്ലെന്ന് അദ്ദേഹം തുറന്നു പറയുന്നു.
അവരെ ഇഷ്ടമല്ലാത്തതു കൊണ്ടൊന്നുമല്ല ഈ കടുംപിടിത്തം. റിഹേഴ്സലിന്റെ ആദ്യ ദിനം തന്നെ വേണമെങ്കില്‍ അവരുമായി മണിയറലീലകള്‍ നടത്താവുന്നതേയുളളൂ. എന്നാല്‍ അങ്ങനെ ചെയ്താല്‍ ചിത്രത്തിലെ ലൈംഗിക രംഗങ്ങളുടെ രസതന്ത്രത്തെ അതു നശിപ്പിക്കുമെന്നാണ് ജോനാതന്‍ പറയുന്നത്.
മിഷന്‍ ഇംപോസിബിള്‍ മൂന്നാം ഭാഗത്തിലെ നായക നടനാണ് ജോനാതല്‍. കിടക്കറ കാര്യങ്ങളില്‍ കടുംപിടിത്തം തുടരുന്നതിനാല്‍ ജോനാതന്റെ കാമുകിമാര്‍ ഹോളിവുഡിന് വെളിയില്‍ നിന്നാണ്.
സിനിമാ ലോകത്തിന് പുറത്തുളള കാമുകിമാരെ താന്‍ തിരഞ്ഞെടുക്കുന്നതിന് കാരണവും ഇതു തന്നെയാണെന്ന് കോണ്‍ടാക്ട് മ്യൂസികിന് അനുവദിച്ച അഭിമുഖത്തില്‍ ജോനാതന്‍ പറയുന്നു.


Click it and Unblock the Notifications