നഗ്നയാകാന്‍ നാണിക്കുന്നതെന്തിന്?

ഭക്ഷണത്തിന്റെ കാര്യത്തില്‍ പമേല തീര്‍ത്തും വെജിറ്റേറിയനാണ്. എന്നാല്‍ നഗ്നതയുടെയും ലൈംഗികയുടെയും കാര്യത്തില്‍ നൂറിനു നൂറും നോണ്‍ വെജിറ്റേറിയന്‍. പാമിയുടെ പുതിയ പാം ഗേള്‍ ഓണ്‍ ദി ലൂസ് എന്ന റിയാലിറ്റി ഷോയിലേയ്ക്ക് ആരാധകരെയും കാണികളെയും ആകര്‍ഷിക്കാന്‍ കഴിയുന്നതും മാധ്യമങ്ങളില്‍ നിറഞ്ഞു തന്നെ നില്‍ക്കേണ്ടതുണ്ട്.
പൂര്‍ണ നഗ്നയായി ബീച്ചില്‍ കമിഴ്ന്നു കിടന്ന പുസ്തകം വായിക്കുന്ന പാമിയുടെ പുതിയ ചിത്രം സണ്‍ പുറത്തു വിട്ടിട്ടുണ്ട്. ദേഹത്താകെയുളളത് ഹീലുളള ചെരുപ്പു മാത്രം.
നാല്‍പതാം വയസിലും സ്വന്തം ശരീരത്തിന്റെ വടിവു നിലനിര്‍ത്തുന്നതില്‍ ഇവരെത്ര ശ്രദ്ധിക്കുന്നുവെന്നറിയാന്‍ പ്ലാനെറ്റ് ഹോളിവുഡ് എന്ന മാസികയുടെ കവര്‍ ചിത്രവും സഹായിക്കും.
പഴയ ഭര്‍ത്താവ് ടോമി ലീയുമായുളള പുനസ്സമാഗമ വാര്‍ത്തകള്‍ കൊണ്ട് ഇപ്പോള്‍ തന്നെ മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ട് പമേലയ്ക്ക്. ഒപ്പം നഗ്നതയുടെ ആഘോഷം കൂടിയാകുമ്പോള്‍ ഗേള്‍ ഓണ്‍ ദി ലൂസ് സൂപ്പര്‍ ഹിറ്റാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പാമിയുടെ സെക്സി ചിത്രങ്ങള്‍ ![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications











