ഞങ്ങളുടെ വേഴ്ച ജനം കാണേണ്ട..
വേഴ്ചാ രംഗങ്ങളില്‍ അഭിനയിക്കുന്നത് ഭാര്യയും ഭര്‍ത്താവുമാണെങ്കില്‍ എങ്ങനെയിരിക്കും? ഊഷ്മളമായി വികാരം പകരുന്നത് കാണാമെന്ന് കരുതുന്നവര്‍ക്ക് തെറ്റി. പൊതുജനം കാണേണ്ടതാണോ ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യത.
തങ്ങളുടെ വേഴ്ച കാമറയില്‍ പകര്‍ത്തേണ്ടെന്ന് അറുത്തു മുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്‍ ഡേവിഡ് ഡക്കോവ്നി. ഭാര്യയും ഹോളിവുഡ് നടിയുമായ ടീ ലിയോനിയുമൊത്ത് കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കുന്ന പ്രശ്നമേയില്ലെന്ന് ഡേവിഡ് പറയുന്നു.
പറയുന്നതിന് കാരണവുമുണ്ട്. പ്രണയകാലത്ത് ഒരിക്കല്‍ ഇത്തരമൊരു രംഗത്തില്‍ ഇരുവരും അഭിനയിച്ചത്രേ. പ്രണയാവേശത്തില്‍ താന്‍ വന്യമായ രതിവേഴ്ച നടത്തിയെന്നും പാവം കാമുകി തളര്‍ന്നു പോയെന്നും ഡേവിഡ് വെളിപ്പെടുത്തുന്നു.
പരിശുദ്ധമായ ഒരു കര്‍മ്മമാണ് തങ്ങളുടെ വേഴ്ചയെന്നു അത് കാമറയില്‍ പകര്‍ത്തി ജനത്തെ കാണിക്കില്ലെന്നുമാണ് ഡേവിഡ് പറയുന്നത്.


Click it and Unblock the Notifications