മുഖചിത്രത്തിലെ നഗ്നത വീണ്ടും...
മാഗസിന്റെ മുഖചിത്രങ്ങളില്‍ നഗ്നയായി പ്രത്യക്ഷപ്പെടുന്ന പ്രവണത ഹോളിവുഡില്‍ കൂടി വരികയാണ്. ബ്രിട്ട്നി സ്പിയേഴ്സിനു പിന്നാലെ സൂപ്പര്‍ സുന്ദരി കേര്‍ട്ട്നി ലവ് ആണ് ഹാര്‍പേര്‍സ് ബസാര്‍ മാഗസിനു വേണ്ടി പൂര്‍ണ നഗ്നയായി പോസു ചെയ്തത്.
സെപ്തംബര്‍ ലക്കം മാസിക പുറത്തിറങ്ങുമ്പോള്‍ കേര്‍ട്ട്നി ലവിന്റെ നഗ്നത ലോകം ആസ്വദിക്കും.
ഗര്‍ഭിണിയായിരുന്ന ബ്രിട്ട്നി സ്പിയേഴ്സിന്റെ പൂര്‍ണ നഗ്നചിത്രം മുഖചിത്രമായി പ്രസിദ്ധീകരിച്ച് വിവാദം സൃഷ്ടിച്ച മാസികയാണ് ഹാര്‍പേര്‍സ് ബസാര്‍.
വിവാദം സൃഷ്ടിച്ചേക്കാവുന്ന കേര്‍ട്ട്നിയുടെ ആ മുഖചിത്രം
ബ്രിട്ട്നി സ്പിയേഴ്സിന്റെ വിവാദ മുഖചിത്രം
ചാനല്‍ പെര്‍ഫ്യൂം മാഗസിനു വേണ്ടി


Click it and Unblock the Notifications