നനഞ്ഞാല്‍ ചുരുങ്ങുന്ന ബിക്കിനിയിട്ടാല്‍....
നനഞ്ഞ ബിക്കിനിയാണ് സംഗതി പറ്റിച്ചതെന്ന് ഐസ് ടി പറയുന്നു. ഐസ് ടിയും (ഹോളിവുഡ് റോക്ക് ഗായകന്‍ ട്രെയ്സി മാരോയുടെ സ്റ്റേജ് നാമമാണ് ഐസ് ടി) ഭാര്യ കൊകൊയും കൂടി ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സഹധര്‍മ്മിണിയുടെ ബിക്കിനി ചുരുങ്ങിയത്.
പാറി നടന്ന പാപ്പരാസികള്‍ക്ക് കൊകൊവിന്റെ മാറിടം മുക്കാലും കാമറയിലൊപ്പാനായി. പ്രസിദ്ധീകരിക്കപ്പെട്ട ചിത്രങ്ങളെക്കുറിച്ചാണ് ഐസി ടി പിന്നീട് ഇങ്ങനെയൊരു കമന്റടിച്ചത്.
നനഞ്ഞാല്‍ ചുരുങ്ങുന്ന ബിക്കിനിയാണോ എന്ന് വാങ്ങിയപ്പോള്‍ ചോദിച്ചില്ലെന്നും ഐസി ടി തുടര്‍ന്നു പറഞ്ഞു.


Click it and Unblock the Notifications