ക്ലിക് ചെയ്താല്‍ കാണാം. അപൂര്‍വ കുടുംബചിത്രം
1999ല്‍ പുറത്തിറങ്ങിയ ഐസ് ടിയുടെ ഗാങ്സ്റ്റാ റാപ് എന്ന വീഡിയോ ആല്‍ബം അതിന്റെ കവര്‍ ചിത്രത്തിന്റെ പേരില്‍ വിവാദമുണ്ടാക്കിയിരുന്നു.
നഗ്നനായി മലര്‍ന്നു കിടക്കുന്ന ഐസ് ടിയുടെ മുകളില്‍ നഗ്നയായി കമിഴ്ന്നു കിടക്കുന്ന ഭാര്യ കൊകൊ. ഏതായാലും കടകള്‍ക്ക് ഐസ് ടിയുടെ ഈ കുടുംബ ചിത്രം അത്ര ഇഷ്ടപ്പെട്ടില്ല.
അശ്ലീല കവറുളള സിഡി വില്‍ക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ് വില്‍പനക്കാര്‍ സിഡി നിഷേധിച്ചത് അക്കാലത്ത് വന്‍ വിവാദമായിരുന്നു.


Click it and Unblock the Notifications