ലോഹന്റെ വേഴ്ചാ ചിത്രങ്ങള്‍ പുറത്തായി
നിക് ലാച്ചെയും വനേസയും തമ്മിലുളള പരസ്യവേഴ്ചയുടെ ചിത്രങ്ങള്‍ക്കു പിന്നാതെ ഇതാ മറ്റൊരു ചൂടന്‍ വാര്‍ത്ത. ഹോളിവുഡിലെ തീക്കനല്‍ ലിന്റസെ ലോഹനും പഴയ കാമുകന്‍ കാലും ബെസ്റ്റുമായുളള ലൈംഗിക രംഗങ്ങള്‍ ഉടന്‍ ഇന്റര്‍നെറ്റിലെത്തുന്നു.
നിക്കും വനേസയും തമ്മിലുളള രതിരംഗങ്ങള്‍ പ്രസിദ്ധീകരിച്ച സെലിബ് സ്ലാം ഡോട്ട് കോമില്‍ ഉടന്‍ ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് സൈറ്റുടമ അറിയിച്ചു കഴിഞ്ഞു.
ലോഹന്റെ പേഴ്സണല്‍ കന്പ്യൂട്ടറില്‍ നിന്നും ആരോ ചിത്രങ്ങള്‍ അടിച്ചു മാറ്റുകയായിരുന്നത്രേ. കാള്‍ തന്റെ നഗ്നചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും അത് തന്റെ കൈവശം ഇതുവരെ ഭദ്രമായിരിക്കുകയാണെന്നുമാണ് ലോഹന്‍ പറയുന്നത്.
അടുത്ത ചൂടന്‍ വിവാദത്തിലെ നായികയാകാന്‍ ലിന്റ്സെ തന്നെ ചിത്രങ്ങള്‍ മറിച്ചു വിറ്റതല്ലെന്നും ആരു കണ്ടു?


Click it and Unblock the Notifications











