പൂംപട്ടു മേനിയില്‍ പാമ്പിഴഞ്ഞതിങ്ങനെ...
മനോഹരമായ ശരീരമാണ് ഹോളിവുഡ് സുന്ദരി മേരി ലൂയിസ് പാര്‍ക്കറുടേത്. പട്ടുപോലുളള ആ മേനിയില്‍ ഒന്നിഴയാന്‍ ഭാഗ്യം കിട്ടിയതോ ഒരു പെരുമ്പാമ്പിനും.
അമേരിക്കയിലെ ഇടി/പിടി ചാനലിലെ വീഡ്സ് കോമഡി പരമ്പരയുടെ പരസ്യത്തിനായി വേണ്ടി മേരി പാര്‍ക്കറുടെ നഗ്നത പകര്‍ത്തിയപ്പോഴാണ് പാമ്പിന് ഈ അസുലഭ ഭാഗ്യം കിട്ടിയത്. കെവിന്‍ നീല്‍സണ്‍, എലിസബത്ത് പാര്‍കിന്‍സ് എന്നിവരാണ് വീഡ്സിലെ പ്രധാന താരങ്ങള്‍.
പാര്‍ക്കറുടെ ചുമലില്‍ ചുറ്റിയ പാമ്പിന്റെ തല നിതംബം മറഞ്ഞു നില്‍ക്കുന്നതാണ് പോസ്.
ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ പാര്‍ക്കറും പാമ്പും തമ്മില്‍ നല്ല സൗഹൃദവുമായി.
മേരി പാര്‍ക്കറുടെ മേനിയില്‍ പാമ്പിഴയുന്ന


Click it and Unblock the Notifications