അയല്‍വാസി തന്റെ നായുമായി വേഴ്‌ച നടത്തി- കിര്‍ക്
ചെറുപ്പത്തില്‍ കണ്ട് ഒരു കാഴ്‌ച ഇപ്പോഴും മെറ്റാലിക്കാ ബാന്‍ഡിലെ ഗിറ്റാറിസ്‌റ്റ് കിര്‍ക് ഹാമറ്റിനെ ഉറക്കം കെടുത്തുന്നു. 11 വയസ്സുളളപ്പോഴാണ് കിര്‍ക് ആ രംഗത്തിന് സാക്ഷ്യം വഹിച്ചത്.
തന്റെ പ്രിയ പട്ടിയായ ടിപ്പിയുമായി അയല്‍വാസി വേഴ്‌ച നടത്തുന്ന കാഴ്‌ചയാണ് താന്‍ കണ്ടതെന്നാണ് കിര്‍ക്കിന്റെ വെളിപ്പെടുത്തല്‍. ക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കിര്‍ക്ക് ഇക്കാര്യം അറിയിച്ചത്.
ഒരു ദിവസം തന്റെ അയല്‍വാസി ടിപ്പിയ്‌ക്ക് അരികിലെത്തി പാന്‍സ് ഊരി പട്ടിയുമായി വേഴ്‌ച നടത്തിയത് അപ്രതീക്ഷിതമായി കാണാന്‍ ഇടവന്നുവെന്നാണ് കിര്‍ക് പറയുന്നത്. ഇത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. കരയണോ, ചിരിക്കണോയെന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍. അയാള്‍ എഴുന്നേറ്റ് പോയ ഉടന്‍ ഞാന്‍ ടിപ്പിയെ എടുത്തു കൊണ്ടു പോയി. ടിപ്പി അപ്പോഴും വാലാട്ടുന്നുണ്ടായിരുന്നു-കിര്‍ക് പറഞ്ഞു.


Click it and Unblock the Notifications











