വ്യത്യസ്തതയ്ക്കു വേണ്ടി ഒരു കിടപ്പറ രംഗം
അയല്‍പക്ക സുന്ദരി എന്ന ഇമേജ് സെറാ ഗെല്ലര്‍ക്ക് മടുത്തു. വ്യത്യസ്തതയ്ക്കു വേണ്ടി ഒരു കിടിലം കിടപ്പറ രംഗത്തിലഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് ഹോളിവുഡിന്റെ മെലിഞ്ഞ സുന്ദരി.
പുതിയ ചിത്രമായ സൗത്ത് ലാന്റ് ടെയില്‍സില്‍ ഒരു ബ്ലൂ ഫിലിം നായികയുടെ വേഷമാണ് ഗെല്ലെര്‍ക്ക്. വേഷം അതാകുന്പോള്‍ മനസു നിറയും വിധം അഭിനയിക്കുകയും ചെയ്യാം. ചിത്രത്തില്‍ ഗെല്ലര്‍ കലക്കിയിട്ടുണ്ടെന്നാണ് കണ്ടവരുടെ അഭിപ്രായം.
വ്യത്യസ്തതയ്ക്കു വേണ്ടി ഏറെക്കാലമായി ദാഹിക്കുകയായിരുന്നു ഞാന്‍. ഏറെക്കാലമായി കൊതിച്ച കഥാപാത്രമാണിത്. ഗെല്ലര്‍ പറയുന്നു.
ചിത്രം കാണുന്ന പ്രേക്ഷകര്‍ ഞെട്ടുമെന്നും അതിനുളള വകയൊക്കെ അതിലുണ്ടെന്നുമാണ് നടി തുറന്നു പറയുന്നത്.


Click it and Unblock the Notifications