»   » ഒടുവില്‍ ക്രിസ്റ്റീനയും തുണിയഴിച്ചു!

ഒടുവില്‍ ക്രിസ്റ്റീനയും തുണിയഴിച്ചു!

Posted By:
Subscribe to Filmibeat Malayalam
Christina Aguilera
ഒടുവില്‍ പോപ് ഗായിക ക്രിസ്റ്റീന അഗ്യുലേറയും ക്യാമറയ്ക്ക് മുന്നില്‍ തുണിയഴിച്ചു. ജിക്യു മാഗസിന്റെ കവര്‍ പോസ്റ്ററിന് വേണ്ടിയാണ് ഈ വിഖ്യാത ഗായിക തനിയ്ക്കുള്ളതെല്ലാം തുറന്നു കാണിച്ചത്. മാഗസിന്റെ ജൂണ്‍ ലക്കത്തിന്റെ കവറിലാണ് ക്രിസ്റ്റീനയുടെ കിടിലന്‍ പ്രകടനം.

ഒരു മതിലില്‍ ചാരി നില്‍ക്കുന്ന രീതിയിലാണ് ബ്ലാക്ക് ആന്റ് ഫോട്ടോയില്‍ അഗ്യുലേറ പ്രത്യക്ഷപ്പെടുന്നത്. കാല്‍പാദങ്ങള്‍ മുഴുവന്‍ മറയ്ക്കുന്ന കറുത്ത തുകലിലുള്ള ബൂട്ടും കൈയുറയും ഒഴിച്ച് മറ്റൊന്നും താരം ധരിച്ചിട്ടില്ല.

രണ്ടുവയസ്സുകാരന്‍ മാക്‌സ് ലിറോണിന്റെ അമ്മയായ ക്രിസ്റ്റിന അഗ്യുലേറയുയുടെ ചൂടന്‍ചിത്രങ്ങള്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam