ബിക്കിനിയില്‍ ബ്യൂട്ടി ആര്‍ക്ക്?
ആസ്ട്രേലിയയിലെ സുന്ദരിമാരില്‍ ആര്‍ക്കാണ് ബിക്കിനി വേഷം ഏറ്റവും ചേരുക? വോട്ടെടുപ്പ് നടന്നപ്പോള്‍ ഒന്നാമതെത്തിയത് മുന്‍ മിസ് യൂണിവേഴ്സ് ജെന്നിഫര്‍ ഹാക്കിന്‍സ്.
ഒകെ! മാഗസിന്‍ നടത്തിയ വോട്ടെടുപ്പിലാണ് സൂപ്പര്‍ സുന്ദരിയും മോഡലും ടെലിവിഷന്‍ അവതാരികയുമായ ജെന്നിഫര്‍ ഹാക്കിന്‍സ് ഒന്നാമതെത്തിയത്.
രണ്ടാം സ്ഥാനം നേടിയത് മോഡലും നടിയുമായ മെഗാന്‍ ഗേല്‍. വിക്ടോറിയ സീക്രട്ട് മാലാഖ മിരാന്‍ഡ കെര്‍ മൂന്നാം സ്ഥാനത്തും എല്ലി മക്ഫെര്‍സണ്‍ നാലാം സ്ഥാനത്തും എത്തി.
ന്യൂസിലന്റ് വംശജയും ആസ്ട്രേലിയന്‍ പോപ് സിംഗറുമായ റിക്കി ലീ കൂള്‍ട്ടെര്‍ അഞ്ചാം സ്ഥാനത്തെത്തി.
ആദ്യ പത്തു സ്ഥാനങ്ങള്‍ ഇങ്ങനെ
1. ജെന്നിഫെര്‍ ഹോക്കിന്‍സ്
2. മെഗാന്‍ ഗെയില്‍
3. മിരാന്‍ഡ കെര്‍
4. എല്ലി മക്‍ഫേഴ്സണ്‍
5. റിക്കി ലീ കൂള്‍ട്ടര്‍
6. ഡെല്‍റ്റ ഫോര്‍സ്
7. ലാറ ബിംഗിള്‍
8. ക്രിസ്റ്റി ഹിന്‍സ്
9. ഇസെബല്‍ ലൂക്കാസ്
10. ഷെറീന്‍ ടോസ്സി
സൂപ്പര്‍ മോഡലുകളുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications