ബ്രിട്നി ഒന്നരക്കോടി നല്‍കണമെന്ന്

By Super

ബ്രിട്നിയെ പ്രതിനിധീകരിക്കുന്ന വിവിധ വക്കീലന്മാര്‍ക്ക് 372000 ഡോളര്‍ നല്‍കണമെന്ന് കോടതി. ഏതാണ് ഒന്നരക്കോടിയോളം രൂപ.

ബ്രിട്നിയുടെയും കുടുംബത്തിന്റെയും അഭിഭാഷകര്‍ക്ക് ഈ തുക നല്‍കാന്‍ കോടതി കമ്മിഷണര്‍ റേ ഗോട്സാണ് ഉത്തരവ് നല്‍കിയത്. ബ്രിട്നിയുടെ പിതാവ് ജെയിംസ് സ്പിയേഴ്സിന്റെയും അറ്റോര്‍ണി ആന്‍‍ഡ്രൂ വാലറ്റിന്റെയും അധീനതയിലുളള സ്വത്തില്‍ നിന്നും ഈ തുക ഈടാക്കാന്‍ കോടതി ഉത്തരവിട്ടു.

ഇക്കഴിഞ്ഞ ജനുവരിയില്‍ രണ്ടു തവണ ആശുപത്രിയിലായ ശേഷം ഇവരിരുവരുമാണ് ബ്രിട്നിയുടെ സ്വത്തുവകകളും എസ്റ്റേറ്റും നോക്കി നടത്തുന്നത്.

Read more about: britney spears hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X