ആറാം വയസില്‍ ആദ്യ സെക്സ്
ആറാമത് വയസില്‍ തന്നെ തനിക്ക് ചാരിത്ര്യം നഷ്ടപ്പെട്ടെന്ന് തുറന്നു പറയുന്നു, റാപ് രാജാവ് ഫ്ലേവോര്‍ ഫ്ലാവ്.
സാമാന്യം ഭേദപ്പെട്ട ഒരു കുറ്റിക്കാട്ടില്‍ വെച്ചായിരുന്നത്രേ സംഭവം. ഒരു പെണ്‍കുട്ടിയുമായി എന്നു മാത്രമേ ഫ്ലാവ് പറയുന്നുളളൂ.. കക്ഷിയുടെ മറ്റു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
ആദ്യ വേഴ്ച നടക്കുമ്പോള്‍ താന്‍ തീര്‍ത്തും ഒരു കൊച്ചു പയ്യനായിരുന്നുവെന്നാണ് ഒരു ഏഴു വയസുകാരന്റെ അച്ഛനായ ഫ്ലേവ് പറയുന്നത്. പബ്ലിക് എനിമി എന്ന ട്രൂപ്പിലൂടെ ലോകപ്രശസ്തനായ റാപ് ഗായകനാണ് ഫ്ലേവോര്‍ ഫ്ലാവ്.
കഴുത്തില്‍ എപ്പോഴും ക്ലോക്കും തൂക്കിയിട്ടു നടക്കുന്ന ഫ്ലോവ് ആഡംബര വേഷങ്ങളണിയുന്ന കാര്യത്തിലും പ്രശസ്തനാണ്.


Click it and Unblock the Notifications