ക്രിസ്റ്റിന്‍ ഡേവിസ് സെക്സ് ടേപ്പില്‍?!
സെക്സ് ആന്റ് സിറ്റി സ്റ്റാര്‍ ക്രിസ്റ്റിന്‍ ഡേവിസിന്റെ ടെക്സ് ടേപ്പ് ഇന്റര്‍നെറ്റില്‍ വെളിച്ചം കണ്ടതായി അഭ്യൂഹം.
ജീന്‍ സിമ്മണ്‍സിന്റെ സെക്സ് ടേപ്പ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് ക്രിസ്റ്റിന്‍ വിവാദത്തില്‍ കുരുങ്ങിയത്. വാട്ട് വുഡ് ടെയിലെര്‍ ഡര്‍ഡെന്‍ ഡു എന്ന സെലിബ്രിറ്റി വെബ് സൈറ്റിലാണത്രേ ക്രിസ്റ്റിനയുടെ സെക്സ് ടേപ്പ് വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ടേപ്പില്‍ നിന്നും പകര്‍ത്തിയ ഒരു ചിത്രവും കൂടെയുണ്ട്.
സെക്സ് ടേപ്പില്‍ താനല്ലെന്ന് ക്രിസ്റ്റിന്‍ ഡേവിസ് നിഷേധിച്ചിട്ടുണ്ട്.
പ്രശസ്തി പതിയെ നഷ്ടപ്പെടുന്ന താരങ്ങള്‍ മാധ്യമ ശ്രദ്ധ നേടാന്‍ മനപ്പൂര്‍വം സെക്സ് ടേപ്പ് പുറത്തിറക്കുന്ന പതിവുണ്ടെന്ന് രതിചിത്രങ്ങളിലെ സ്ഥിരം നായകന്‍ റോണ്‍ ജെറാമി പറയുന്നു.


Click it and Unblock the Notifications