»   » കണ്ണിന് വിരുന്നേകി ലിന്‍‍‍ഡ്‍സെ

കണ്ണിന് വിരുന്നേകി ലിന്‍‍‍ഡ്‍സെ

Subscribe to Filmibeat Malayalam
സെക്‌സ് ടേപ്പ് ന്യൂസ് ഹോട്ടായി നില്‍ക്കെ ലിന്‍ഡ്‌സെ ലോഹന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ് ഹോളിവുഡില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ താരം കാണികളുടെ കണ്ണ് തള്ളിച്ചുവെന്ന് തന്നെ പറയാം.

ഒരു സെക്‌സ് ടോയി കമ്പനിയുടെ പരസ്യപ്രചാരണ പരിപാടിയില്‍ പങ്കെടുക്കാന്‍ വെസ്റ്റ് ഹോളിവുഡിലെ വോയര്‍ ക്ലബിലെത്തിയ ലോഹന്‍ സന്ദര്‍ഭത്തിന് ചേര്‍ന്ന ഉടയാടകള്‍ തന്നെയാണ് അണിഞ്ഞെത്തിയത്.

കൗബോയ് ഹാറ്റും ഇറുകിയ പാന്റ്‌സും സുതാര്യമായ ടോപ്പും ധരിച്ചെത്തിയ താരം മാറിടം മറയ്ക്കാന്‍ ഉള്ളിലൊന്നും ഇട്ടിരുന്നില്ല. സുതാര്യമായ ടോപ്പിനുള്ളിലൂടെ തന്റെ സുന്ദരമായ സംഭവങ്ങളെല്ലാം മറ്റുള്ളവര്‍ കാണുമെന്ന ഭയമൊന്നും പക്ഷേ താരത്തിനുണ്ടായില്ല, മാത്രമല്ല, ക്യമറകള്‍ക്ക് മുമ്പില്‍ ലാവിഷായി പോസ് ചെയ്യാനും ലോഹന്‍ തയ്യാറായി.

ലിന്‍ഡ്‌സെയുടെ ചൂടന്‍ സെക്‌സ് ടേപ്പ് ഉടന്‍ പുറത്തിറങ്ങുമെന്ന് കഴിഞ്ഞയാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ തളര്‍ത്തിയിട്ടില്ലെന്ന് തെളിയിക്കാന്‍ കൂടിയാണ് ലോഹന്‍ ഈ പ്രകടനം നടത്തിയതെന്ന് സംഭവം കണ്ടവര്‍ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam