ലിന്‍ഡ്‌സെയുടെ ആദ്യ കാമുകി താനെന്ന് സെമല്‍
ഹോളിവുഡ് താരം ലിന്‍ഡ്‌സെയുടെ ലോഹന്റെ സ്വവര്‍ഗാനുരാഗ കഥകള്‍ പുറത്തേക്ക്.
ലിന്‍ഡ്‌സെയുടെ ആദ്യ കാമുകിയായ കോര്‍ട്‌നി സെമല്‍ തന്നെയാണ് ലിന്‍ഡ്‌സെയുടെ ഞെട്ടിപ്പിയ്‌ക്കുന്ന സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.
ഏവരും കരുതുന്നതു പോലെ ബ്രീട്ടിഷ് പോപ് താരമായ സാമന്തയല്ല ലിന്‍ഡ്‌സെയുടെ ആദ്യ കാമുകിയെന്നും താനുമായാണ് ലിന്‍ഡ്‌സെ ആദ്യമായി കിടക്ക പങ്കിട്ടതെന്നും സെമല്‍ പറയുന്നു.
സാമന്തയുമായുള്ള ബന്ധം ലിന്‍ഡ്‌സെ തുടങ്ങിയതിനു ശേഷമാണ് താന്‍ ലോഹനുമായുള്ള ലോഹ്യം വിട്ടത്.
ഒട്ടേറെ പുരുഷന്‍മാരെ തന്റെ കിടക്കയിലേക്ക് ആനയിച്ചതിലൂടെ ലോഹന്‍ തന്റെ സ്വവര്‍ഗാനുരാഗം ജനങ്ങളില്‍ നിന്ന് സമര്‍ത്ഥമായി മറച്ചുവെയ്‌ക്കുകയായിരുന്നു.
ഇവരുമായി ബന്ധപ്പെടുത്തിയുണ്ടാകുന്ന കഥകള്‍ തന്റെ സ്വകാര്യ ജീവിതത്തിലെ ഇരുണ്ട ഭാഗം മറയ്‌ക്കാന്‍ ലോഹനെ സഹായിച്ചുവെന്നാണ് സെമല്‍ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
ലിന്റ്സെ ലോഹന്റെ ചിത്രങ്ങള്‍


Click it and Unblock the Notifications