ഹെലന്‍, മിക്കയ്ക്ക് കിട്ടിയ ലോട്ടറി
ഇംഗ്ലീഷ് ഫുട്ബാള്‍ ടീമിലെ ഡിഫന്‍ഡര്‍ മിക്കാ റിച്ചാര്‍ഡ്സിന് ലോട്ടറിയടിച്ച ലക്ഷണമാണ്. സൂപ്പര്‍ മോഡല്‍ ഹെലന്‍ ഫ്ലനാഗനെ കാമുകിയായി കിട്ടിയ താരത്തെ ഭാഗ്യവാനെന്നല്ലാതെ പിന്നെന്താണ് വിളിക്കേണ്ടത്.
കത്തിക്കയറുന്ന പ്രണയമാണത്രേ ഇരുവരും തമ്മില്‍. ചെഷയറില്‍ ഈയിടെ മിക്കാ വാങ്ങിയ മൂന്നു മില്യണ്‍ പൗണ്ട് വിലയുളള വീട്ടില്‍ നിത്യ സന്ദര്‍ശകയാണ് ഹെലനിപ്പോള്‍. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്ന് അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു.
ആറുമാസത്തോളമായത്രേ ഇരുവരും തമ്മിലുളള ഇടപാട് തുടങ്ങിയിട്ട്. പഴക്കം ചെല്ലുന്തോറും വീഞ്ഞിന് ലഹരിയേറുന്നതുപോലെ അനുക്രമമായിരുന്നു അനുരാഗത്തിന്റെ ലഹരി വളര്‍ന്നത്. ദിവസത്തിന്റെ ഏറെ സമയവും ഹെലന്‍ ചെലവിടുന്നത് മിക്കയുടെ വീട്ടില്‍ തന്നെ.
എന്നാല്‍ മിക്കയുടെ സ്വഭാവമറിയുന്നവര്‍ക്ക് ചില്ലറ ആശങ്കകള്‍ ഇല്ലാതില്ല. കഴിഞ്ഞ വര്‍ഷമാണ് ഹോട്ടല്‍മുറിയിലെ ടോയ്‍ലറ്റില്‍ ഒരു സുന്ദരിയെക്കൊണ്ട് വദന സുരതം ചെയ്യിക്കുന്ന വീഡിയോ മൊബൈലില്‍ ഷൂട്ട് ചെയ്ത് മിക്ക പുറം ലോകത്തെ കാണിച്ചത്.
മിക്കയുടെ ആരാധികയെക്കൊണ്ടാണത്രേ അന്ന് വേണ്ടാതീനം കാണിച്ചത്. ഏതായാലും അങ്ങനെയൊരു അനുഭവം ഹെലനെപ്പോലൊരു സര്‍പ്പസുന്ദരിക്ക് വരാതിരിക്കട്ടെയെന്ന് ആശംസിക്കാം.
അടുത്ത പേജില്‍...


Click it and Unblock the Notifications