ബീച്ചിലെത്തിയവര്‍ക്ക് കണ്ണിന് ചാകര
ഭര്‍ത്താവുമൊത്തുള്ള രണ്ടാം ഹണിമൂണ്‍ ഇത്ര വലിയ സംഭവമാകുമെന്ന് അമേരിക്കന്‍ ഗായിക മരിയ കരേ കരുതിയിരുന്നില്ല.
ഭര്‍ത്താവ് നിക്ക് കാനണുമായി കാപ്രിയിലെ ബീച്ചില്‍ നീന്തി തുടിച്ചതിനിടയ്‌ക്കുണ്ടായ ചെറിയ സംഭവമാണ് മരിയയെ വാര്‍ത്തകളിലെ താരമായി മാറ്റിയത്.
ഭര്‍ത്താവുമൊത്ത് ആര്‍ത്തുല്ലസിച്ച മരിയ കടലില്‍ നിന്ന് തിരിച്ചു കയറുന്നതിനിടെ ബിക്കിനിയുടെ സ്ഥാനം മാറിയതാണ് ബീച്ചില്‍ വെയില്‍ കായാനെത്തിയ നാട്ടുകാര്‍ക്ക് ചാകരയായത്. സംഭവം കണ്ടവരുടെ കണ്ണ് സൂര്യ പ്രകാശമടിയ്‌ക്കാതെ തന്നെ മഞ്ഞളിച്ചു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാറിടം മുഴുവന്‍ നാട്ടുകാര്‍ കണ്ടെന്നറിഞ്ഞ താരം ഒരു നിമിഷം അന്ധാളിച്ചു പോയെങ്കിലും മനസാന്നിധ്യം വീണ്ടെടുത്ത് വസ്‌ത്രം നേരെയാക്കി ഒന്നും സംഭവിയ്‌ക്കാതെ ഹോട്ടലിലേക്ക് മടങ്ങിയെന്നാണ് സംഭവം കണ്ടവര്‍ പറയുന്നത്.


Click it and Unblock the Notifications