കാര്‍ദാഷിയാന്‍ വീണ്ടും ബിക്കിനിയില്‍

By Staff

Kim Kardashian in Miami Beach
താമരയാണ് സൂര്യന്റെ കാമുകിയെന്ന് നമ്മുടെ കവികള്‍ പറയുന്നു. തന്റെ കിരണങ്ങളാല്‍ താമരപ്പൂവിതളുകളെ തഴുകിയുണര്‍ത്തുന്ന കാമുകന്റെ ഭാവമാണ് നമ്മുടെ സാഹിത്യത്തില്‍ സൂര്യനുളളത്.

കാലത്തിന്റെ മാറ്റം സൂര്യനും ഉള്‍ക്കൊളളാതിരിക്കാനാവുമോയെന്നാണ് പുതിയ തലമുറ ചോദിക്കുന്നത്. അവരുടെ ദൃഷ്ടിയില്‍ സൂര്യകിരണങ്ങള്‍ പുല്‍കാന്‍ കൊതിക്കുന്നത് കിം കാര്‍ദാഷിയാന്റെ മേനിയാണ്. ഉറങ്ങാന്‍ പോകും മുമ്പ് തന്റെ പോക്കുവെയില്‍ കിരണങ്ങളാലൊന്നു തഴുകാന്‍ കിം കാര്‍ദാഷിയാന്റെ ബിക്കിനിയണിഞ്ഞ ബോഡി കിട്ടിയാല്‍ സൂര്യന് പെരുത്തു സന്തോഷമാകുമെന്ന് കരുതാന്‍ തീര്‍ച്ചയായും ന്യായമുണ്ട്.

ഇക്കഴിഞ്ഞ ദിവസം മിയാമി ബീച്ചില്‍ കുളിക്കാനെത്തിയ കിം കാര്‍ദാഷിയന്റെ സ്വര്‍ണ മേനി കണ്ടാല്‍ ഏത് കവിയും താമരയും സൂര്യനുമായുളള ബന്ധം തിരുത്തിയെഴുതും. പിന്നെ, മാമകപ്രേമം നിത്യ മൂകമായിരിക്കട്ടെ, കോമളനവിടുന്നത് ഊഹിച്ചാലൂഹിക്കട്ടെ എന്ന് സൂര്യകാന്തിയെപ്പോലെ താമരയും വിതുമ്പിപ്പോകും.

അസ്തമിക്കാന്‍ പോകുന്ന സൂര്യന് ഒരു നയന സുഖം മാത്രമല്ല, കാര്‍ദാഷിയാന്റെ ബിക്കിനിക്കുളിയ്ക്കുളളത് ലക്ഷ്യം. പാപ്പരാസികള്‍ പകര്‍ത്തുന്ന ആ ചിത്രങ്ങള്‍ കണ്ടാല്‍, ഹോളുവുഡ് പ്രേമികളുടെ ചോര തിളയ്ക്കണം. ഞരമ്പു വലിഞ്ഞു മുറുകണം. റേ ജേയോടും റെഗ്ഗി ബുഷിനോടുമുളള അസൂയയാല്‍ മനസ് എരിപൊരി കൊളളണം. ഇങ്ങനെ പല ലക്ഷ്യങ്ങളാണ് കിം കാര്‍ദാഷിയാന്‍ ഒരു കുളിയില്‍ സാധിച്ചെടുക്കുന്നത്.

കിം കാര്‍ദാഷിയാന്റെ ഏറ്റവും പുതിയ അംഗലാവണ്യം അടുത്ത പേജുകളില്‍ കാണുക..

അടുത്ത പേജില്‍ ‍

കിം കാര്‍ദാഷിയാന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X