മയക്കുമരുന്നടിച്ച് ബാത്ത് ടബ്ബില്‍
പാരീസ് ഹില്‍ട്ടണെക്കുറിച്ചുളള കഥകള്‍ നിലയ്ക്കുന്നില്ല. ഇരുപത്തൊന്നുകാരനായ ടീ ഷര്‍ട്ട് ഡിസൈനര്‍ ടെയ് ലര്‍ അറ്റ്കിന്‍സാണ് പാരിസിന്റെ പുതിയ കാമുകന്‍. കാമുകന്മാരെ മിന്നലു പോലെ മാറിപ്പരീക്ഷിക്കുന്നതില്‍ റിക്കാര്‍ഡിഡുകയാണ് നിശാസുന്ദരി.
പോളറോയ്ഡ് ബീച്ച് ഹൗസില്‍ ഒരു ദിവസം മുഴുവന്‍ മയക്കുമരുന്ന് കഴിച്ച് പാരിസിനൊപ്പം ബാത്ത് ടബ്ബില്‍ കിടന്നെന്നാണ് അറ്റ് കിന്‍സ് വെളിപ്പെടുത്തുന്നത്.
പാരിസ് നല്‍കിയ മയക്കു മരുന്നു ഗുളികകളും കഴിച്ച് ഹെല്‍ത്ത് ക്ലബിലെ ബാത്ത് ടബില്‍ ഞങ്ങള്‍ കിടന്നു. എത്ര നേരം കിടന്നുവെന്നൊന്നും അറിയില്ല. എഴുനേറ്റപ്പോള്‍ എന്റെ വസ്ത്രങ്ങളൊന്നും കാണാനുണ്ടായിരുന്നില്ല. നല്ല തമാശയായിരുന്നു പിന്നീട്. അറ്റ് കിന്‍സ് ഓര്‍ക്കുന്നു.
എല്ലാം തന്നു അവളെനിക്ക്. എല്ലാം. പയ്യന്‍ പറഞ്ഞു നിര്‍ത്തി.


Click it and Unblock the Notifications