അന്നയുടെ നഗ്നത പ്ലേബോയിയില്‍
സുരസുന്ദരി അന്നാ ഫാരിസിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പ്ലേ ബോയ് മാസികയുടെ വേനല്‍ പതിപ്പിന്റെ കവര്‍ പേജില്‍ അന്നയുടെ നഗ്നത കൊതി തീരെ ആസ്വദിക്കാം.
അന്ന അഭിനയിക്കുന്ന ദി ഹൗസ് ബണ്ണിയെന്ന ചിത്രത്തിന്റെ റിലീസും മാസിക പുറത്തിറങ്ങുന്നതും ഒരേ സമയത്താണ്. പ്ലേ ബോയിയില്‍ അന്ന പൂര്‍ണ നഗ്നയാവില്ലെന്നാണ് റിപ്പോര്‍ട്ട്.
അതൊക്കെ സിനിമാ പ്രേക്ഷകര്‍ക്കായി മാറ്റി വെച്ചിരിക്കുകയാണത്രേ!
റമ്മര്‍ വില്യംസ്, കാതറീന്‍ മക്‍ഫി, ബെവെര്‍ലി ഡിആഞ്ചലോ, കോളിന്‍ ഹാങ്ക്സ് എന്നിവരാണ് ചിത്രത്തില്‍ അന്നയുടെ സഹതാരങ്ങള്‍.


Click it and Unblock the Notifications











