ഒരു സുന്ദരി കൂടി പൂര്‍ണ നഗ്നയാവുന്നു
ഹോളിവുഡിലെ അതിസുന്ദരികളായ നടിമാരില്‍ മുന്‍നിരയിലുളള മിസ്‍ഷാ ബാര്‍ട്ടോണ്‍ പൂര്‍ണ നഗ്നയായി തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ക്ലോസിംഗ് ദി റിംഗ് എന്ന ചിത്രത്തിലാണ് മിസ്‍ഷയുടെ സുരസുന്ദരമായ നഗ്നത കൊതി തീരെ കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുങ്ങുന്നത്.
അത്ര പ്രശസ്തിയൊന്നുമില്ലാതെ പുറത്തിറങ്ങിയ ഈ ചിത്രം പക്ഷേ, മിസ്‍ഷായുടെ നഗ്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിജയം കാണുമെന്നാണ് കരുതുന്നത്.
ദി ഒസി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ഹോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മിസ്‍ഷാ.
സിനിമാ താരമെന്നതിനെക്കാളേറെ ടെലിവിഷന്‍ നടിയായാണ് മിസ്‍ഷാ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ മിസ്‍ഷയുടെ നഗ്നതയ്ക്ക് ആവശ്യക്കാരേറുമെന്ന് സംവിധായകന്‍ റിച്ചാര്‍ഡ് അറ്റന്‍ബെറോയ്ക്ക് തോന്നിയിരിക്കാം.
അതെ, ഗാന്ധിയെന്ന ചിത്രം സംവിധാനം ചെയ്ത അതേ അറ്റന്‍ബെറോ തന്നെ!
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications