ദാ, വീണ്ടുമൊരു സെക്സ് ടേപ്പ്
ഇക്കുറി ജെര്‍മന്‍ താരം ഗിന ലിസയാണ് തന്റെ വേഴ്ചകള്‍ പരസ്യപ്പെടുത്തി പ്രശസ്തിയിലേയ്ക്കു കുതിക്കുന്നത്. ജര്‍മ്മനിയിലെ റിയാലിറ്റി ടെലിവിഷന്‍ താരവും മോഡലുമാണ് ഗിന ലിസ.
കാമുകനുമൊത്ത് ഗീന നടത്തിയ വേഴ്ചയുടെ ഇരുപത്തി മൂന്ന് മിനിട്ട് ദൈര്‍ഘ്യമുളള ടേപ്പാണ് പുറംലോകത്തെത്തിയത്.
ഗീനയുടെ പൂര്‍ണ നഗ്നചിത്രങ്ങള്‍ കാമുകന്‍ കാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളും ടേപ്പിലുണ്ട്. ഫോട്ടോയ്ക്ക് സന്തോഷത്തോടെ പോസ് ചെയ്യുന്ന ഗീനയുടെ ഭാവം തെളിയിക്കുന്നത്, അവരും കൂടി അറിഞ്ഞാണ് ടേപ്പ് ചിത്രീകരിച്ചതെന്നാണ്. വേഴ്ചയ്ക്കിടെ കാമറയുടെ സ്ഥാനം നേരെയാക്കുന്ന ദൃശ്യവും ടേപ്പിലുണ്ട്.
ഒരു ബ്ലൂഫിലിം നിലവാരത്തിലുളള ടേപ്പ്, ഇതുവരെ ഹോളിവുഡിലിറങ്ങിയ എല്ലാ സെക്സ് ടേപ്പുകളെയും കടത്തിവെട്ടുമെന്നുറപ്പാണ്.
ജര്‍മ്മനിയിലെ ഏറ്റവും പ്രശസ്തമായ പത്രങ്ങളിലൊന്നായ ബില്‍ഡാണ് വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.


Click it and Unblock the Notifications