നേരെ ചൊവ്വെ തുണിയുടുത്തില്ലെങ്കില്‍....
പാവം മിഷാ ബര്ട്ടന്. അപ്രതീക്ഷിതമായി മേലാട സ്ഥാനം മാറി മാറിടം വെളിയില് ചാടിയാല് അവരെന്തു ചെയ്യും. എന്തും എപ്പോഴും സംഭവിക്കാമെന്ന് പ്രതീക്ഷിച്ച് പാപ്പരാസി കാമറകള് ഫ്ലാഷും ചിമ്മി ഇരിപ്പുണ്ടെന്ന കാര്യം വല്ലതും ഉടുതുണിക്കറിയാമോ?
കാറിന്റെ ഡോറൊന്നു തുറക്കാന് കൈയൊന്നു നീട്ടിയതാണ് സുന്ദരി. ഇടതു തോളില് കൂടി ഉടുതുണി ഊര്ന്നു പോയി. ഹോളിവുഡ് സുന്ദരിമാര്ക്ക് പൊതുവെ അടിവസ്ത്രം അലര്ജിയാണെന്ന കാര്യം അറിയാമല്ലോ...
ലണ്ടനിലെ സൗത്ത് കെന്സിംഗ്ണിലുളള നാച്ചുറല് ഹിസ്റ്ററി മ്യൂസിയത്തില് ഫാഷന്ഷോയ്ക്കെത്തിയപ്പോഴാണ് സംഭവം.
യഥാര്ത്ഥ കാഴ്ചയത്രയും പിന്നീടായിരുന്നുവെന്നാണ് ദൃക്സാക്ഷികള് പറയുന്നത്. ഫാഷന് ഷോയ്ക്കു ശേഷം നടന്ന റൂഫ് ടോപ്പ് പാര്ട്ടിയില് മൂക്കറ്റം വോഡ്കയടിച്ച് കിറുങ്ങി നടന്ന മിഷ, വേണ്ടുവോളം പ്രശ്നങ്ങളും ഉണ്ടാക്കിയത്രേ!
പൂട്ടിയിട്ടിരുന്ന മൂത്രപ്പുരയില് തന്നെ കയറണമെന്ന് നിര്ബന്ധം പിടിച്ച് റിസോര്ട്ടുടമകളെ ശല്യപ്പെടുത്താനും മിഷ മറന്നില്ല.


Click it and Unblock the Notifications