അഴിഞ്ഞത് മനപ്പൂര്‍വമല്ലെന്നേ....
ഒന്നും മനപ്പൂര്‍വമല്ലെന്നേ. മാലിബു ബീച്ചില്‍ കാമുകന്‍ റിസ് ഇഫാന്‍സുമൊത്ത് അടിച്ചു പൊളിക്കുന്നതിനിടെ സിയാന്ന മില്ലറുടെ ബിക്കിനി ഊരിപ്പോയി.
പാപ്പരാസികള്‍ വിടുമോ? ഫ്ലാഷുകള്‍ മിന്നിയണഞ്ഞു. മാറിടത്തില്‍ നിന്നും ബിക്കിനി തെന്നിയകലുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സുലഭം.
എന്നാലും പാപ്പരാസികളെ സമ്മതിക്കണം. എത്ര കൃത്യമായാണ് അവര്‍ തങ്ങളുടെ ജോലി ചെയ്യുന്നത്. ഒന്നോ രണ്ടോ സെക്കന്റുകള്‍ നീണ്ടു നില്‍ക്കുന്ന രംഗം പോലും ഒപ്പിയെടുക്കണമെങ്കില്‍ എത്ര സൂക്ഷ്മതയോടെയാവണം കാമറയ്ക്കു പിന്നില്‍ അവര്‍ നില്‍ക്കുക. ഇമ ചിമ്മിപ്പോയാല്‍ നഷ്ടമാകുന്നത് കോടികള്‍ വിലമതിക്കുന്ന ചിത്രമാകാം.
ഏതായാലും ബിക്കിനി അഴിഞ്ഞു പോയെന്നു കരുതി സിയാന്ന അമ്പരന്നില്ല. കൂളായി, സംഗതി നന്നായി അഴിച്ചു കെട്ടി. ഹിപ്പി ഹിപ്പി ഷേക്കെന്ന കഴിഞ്ഞ ചിത്രത്തില്‍ പൂര്‍ണ നഗ്നയായി ഒട്ടേറെ സീനുകള്‍ അഭിനയിച്ച സിയാന്ന നാണിക്കുന്നതെന്തിന്?
സിയന്നയും റിസ് ഇഫാന്‍സുമായുളള വിവാഹം ഉടന്‍ നടക്കുമെന്നാണ് അഭ്യൂഹം. കല്യാണത്തിനു മുമ്പുളള ഒരു ഹണിമൂണിനാണ് കാമുകീകാമുകന്മാര്‍ മാലിബു ബീച്ചിലെത്തിയത്. അവരുടെ വരവ് ആഘോഷിച്ചത് പാപ്പരാസി ഫോട്ടോഗ്രാഫര്‍മാരും. ഒന്നും മനപ്പൂര്‍വമല്ലെന്നേ..........
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications