പെണ്ണായാല്‍ കാണില്ലേ പേരിനു നാണം?

By Staff

വനേസാ ഹഡ്ജന്‍സിനെ മറന്നു കാണാന്‍ വഴിയില്ല. ഹൈസ്ക്കൂള്‍ ഗേള്‍സ് എന്ന ചിത്രത്തിലെ നായികയായി ആരാധകരെ ഏറെ സമ്പാദിച്ച താരമാണ് വനേസ. കാമുകന്‍ സാക് എഫ്രോണുമൊത്ത് ഹോട്ടല്‍ മുറിയില്‍ വെച്ചെടുത്ത കുറേ നഗ്നചിത്രങ്ങളാണ് വനേസയെ കൂടുതല്‍ പ്രശസ്തയാക്കിയത്.

കാമുകനാണ് ചിത്രങ്ങള്‍ പുറത്താക്കിയതെന്ന് ആരോപിച്ച് ഇവരുടെ ബന്ധം തകര്‍ന്നെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു. വാര്‍ത്ത തെറ്റാണെന്ന് ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടാല്‍ വ്യക്തമാകും.

പാരഡേസ് ബീച്ചില്‍ സാകും വനേസയും ഒഴിവുകാലം ചെലവിട്ട ചിത്രങ്ങള്‍ കണ്ടാല്‍ ആരുടെയും മനസ് പതറിപ്പോകും.

ഇരുപതുകാരന്‍ സാകും പത്തൊമ്പതുകാരി വനേസയും ഏത് മുതിര്‍ന്ന താരങ്ങളെയും കടത്തിവെട്ടുന്ന പ്രകടനങ്ങളാണ് കാഴ്ച വെയ്ക്കുന്നത്. ഏത് തരത്തില്‍ നോക്കിയാലും പ്രതീക്ഷയുണര്‍ത്തുന്ന താരം തന്നെയാണ് വനേസ ഹഡ്ജന്‍സ്.

അടുത്ത പേജില്‍

ബന്ധപ്പെട്ട വാര്‍ത്തകള്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X